മികച്ച തൊഴിലവസരങ്ങളുമായി ലോജിസ്റ്റിക്സ്

ലോക സാമ്പത്തിക വ്യവസ്ഥ രൂപപ്പെടുത്തിയെടുത്തത് ഒട്ടേറെ ഘടകങ്ങൾ ചേർന്നതാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെങ്കിലും ഉൽപന്നങ്ങളുടെ വിപണനമാണ് മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ വിപണിയിലെ ആവശ്യത്തിനനുസരിച്ചു ‌ യഥാസ്ഥലത്ത് എത്തിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. എല്ലാ ഉത്പാദകർക്കും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ മികച്ച ചരക്കുഗതാഗത ശൃംഖലയുടെ സഹായം കൂടിയേ തീരൂ. അതിനാൽ തന്നെ മികച്ച ചരക്കുനീക്കം അഥവാ ലോജിസ്റ്റിക്സ് മേഖല അതീവ പ്രാധാന്യമുളളതും ഒട്ടേറെ തൊഴിലവസരങ്ങളുളളതുമാണ്. ചരക്കുകൾ സംഭരിക്കുന്ന വെയർഹൗസ്, കയറ്റുമതിയും ഇറക്കുമതിയും നടത്തുന്ന ഷിപ്പിങ്, എയർപോർട്ട്, തുറമുഖങ്ങൾ, ഇ–കൊമേഴ്സ് തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ മാനേജർമാരും സൂപ്പർവൈസർമാരുമായി ലക്ഷക്കണക്കിനു തൊഴിൽ സാധ്യതകളാണ് പ്രതിവർഷം സൃഷ്ടിക്കപ്പെടുന്നത്. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ (എൻഎസ്ഡിസി) നടത്തിയ പഠനം പറയുന്നത് 2016 മുതൽ 2022 വരെയുളള ആറു വർഷത്തിനിടെ ലോജിസ്റ്റിക്സ് മേഖലയില്‍ 33 ശതമാനം തൊഴിൽ വര്‍ദ്ധനയുണ്ടാകുമെന്നാണ്. 28.4 ദശലക്ഷം തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. ആറു വർഷത്തിനുളളിൽ 11.7 ദശലക്ഷം തൊഴിലാളികളെയാണ് പുതിയതായി ഈ മേഖലയിലേക്കു വേണ്ടത്. കേരളത്തിൽ നിർമാണത്തിലിരിക്കുന്ന വിഴിഞ്ഞം ട്രാൻസ്‍ഷിപ്മെന്റ് തുറമുഖവും വല്ലാർപാടം തുറമുഖവും കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളും ഒട്ടേറെ തൊഴിലവസരങ്ങൾ കേരളത്തിൽപോലും സൃഷ്ടിക്കും. അതിനാൽ തന്നെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ പഠനം നടത്തിയാൽ മികച്ച തൊഴിലവസരങ്ങളാണു ലഭിക്കുക. പഠനം പൂർത്തിയാക്കിയാൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഷിപ്പിങ് കമ്പനികൾ, ചരക്ക് ഗതാഗത കമ്പനികൾ, ഇ–കൊമേഴ്സ് കമ്പനികൾ തുടങ്ങി ഒട്ടേറെ മേഖലയിൽ ഇൻവെന്ററി മാനേജർ, ഇന്റർനാഷനൽ ലോജിസ്റ്റിക്സ് മാനേജർ, ഇൻവെന്ററി കൺട്രോളർ, ലോജിസ്റ്റിക്സ് സോഫ്റ്റ്‍വെയർ മാനേജർ, പ്രൊഡക്ഷൻ മാനേജർ, സപ്ലൈ ചെയിൻ മാനേജർ, വെയർഹൗസ് മാനേജർ, ട്രാൻസ്പോർട്ടേഷൻ മാനേജർ അല്ലെങ്കിൽ സൂപ്പർവൈസർ ജോലികൾ ഉറപ്പാണ്. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ പഠനം നടത്തി ഉന്നത തൊഴില്‍ നേടുന്നതിന് വേണ്ടി SCM Hub ല്‍ ജോയിന്‍ ചെയ്യാവുന്നതാണ്‍. 📌COURSES : 🎓MBA LOGISTICS AND SUPPLY CHAIN MANAGEMENT( 2 Yrs). 🎓PG DIPLOMA IN LOGISTICS AND SCM ( 12 months) 🎓DIPLOMA  LOGISTICS MANAGEMENT(8 months). 🎓CERTIFICATE LOGISTICS MANAGEMENT (5 months) 🎓BBA LOGISTICS AND SUPPLY CHAIN MANAGEMENT(3years). 🎓B.com with LOGISTICS AND SUPPLY CHAIN MANAGEMENT. (3years) Don’t just join for ordinary logistics education. JOIN Great Quality World class Integrated International Logistics education at SCM Hub International Business School for unbelievably Lowest cost*.👍

Aspiring Career in Logistics.

Logistics is an aspiring career for candidates who are looking for a Bright future. Generally, Logisticians works in Supply chain management(SCM) because they are in charge of a business or organization’s supply chain. There are some typical Duties for the logisticians which includes developing good relations with the suppliers, ensuring that all the materials are transported on time and in correct place, deeply understanding customer needs and Reduce the cost of moving materials and goods. Most successful logisticians have a strong understanding of Supply Chain Management as a whole.

Delivering The World To You

As career opportunities flower in newer sectors, a student needs to look at the skill sets and the changing market dynamics to do well. For areas such as management, experience and expertise are necessary for success. Logistics is a field experiencing a phenomenal growth over the past few years. For this reason, students need to look at it as an important career option with a lot to often.

Scope of Supply Chain Management

Supply Chain Management/SCM or Logistics is a very Important and crucial part of any small, medium or Big businesses related to goods. We can consider the Supply chain management as a whole network which creates a bridge between the producer and the customers. Supply Chain Management is the rib of any business, So it’s very responsible career opportunity for youngsters.

Logistics in India

The Indian market is full of opportunities compared to developed markets. The demand for logistics services such as transportation, warehousing and value-added services in India has remained buoyant, as the Indian economy has grown at a CAGR of 8 per cent during the past eight years. This has resulted in the creation of a need for a vast range of supply chain management and logistics solutions that cover several factors such as supply chain, logistics, material handling, storage, warehousing and inventory management.